സീറ്റ്‌ തർക്കം, ട്രെയിനിൽ ചേച്ചിമാർ തമ്മിൽ പൊരിഞ്ഞ അടി | *Viral

2022-10-09 7,012

Women Passengers Fight in Mumbai Local Train Over Seating Arrangement | മുംബൈ സബർബൻ ട്രെയിനിലെ വനിതാ കംപാർട്ട്‌മെന്റിൽ സീറ്റ് തർക്കത്തെ തുടർന്ന് സ്ത്രീകളുടെ തമ്മിലടി. പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോ ഗസ്ഥക്കും മർദ്ദനമേറ്റു. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി.

Videos similaires